IndiaNEWS

ഗ്രൗണ്ടിലെ നിസ്കാരം; പാക് താരം മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിക്ക് പരാതി

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തില്‍ ഗ്രൗണ്ടില്‍ നിസ്‌കരിച്ച പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി.

സുപ്രീം കോടതി അഭിഭാഷകൻ  ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയില്‍ പരാതി നല്‍കിയത്. മതപരമായ ആചാരങ്ങള്‍ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

 

Signature-ad

പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെതിരെയും ഇയാള്‍ കോടതിയിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അവതാരകക്കെതിരെ കോടതി കേസെടുത്തിരുന്നു.

 

Back to top button
error: