NEWS
24 മണിക്കൂറിനിടെ 18,088 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തില്‍ 5615 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 264 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,50,114 ആയി. നിലവില്‍ 2.27 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. 99.97 ലക്ഷം പേര് രോഗമുക്തി നേടി.