CrimeNEWS

യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍; കൊലയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമെന്ന് സൂചന

പത്തനംതിട്ട: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

പ്രതിയെന്നു സംശയിക്കുന്നയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു.

Signature-ad

 

Back to top button
error: