പത്തനംതിട്ട:രാവിലെ 8 മണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി സൂപ്പര്‍ഫാസ്റ്റ്.തിരികെ കോയമ്പത്തൂരില്‍ നിന്നും രാത്രി 8:45 മണിക്ക് (8:45 pm) പത്തനംതിട്ടയിലേക്ക് പുറപ്പെടും.
കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മുന്‍കൂട്ടി സീറ്റ് റിസര്‍വ് ബുക്ക് ചെയ്യുവാന്‍ സാധിക്കും, സീറ്റ് റിസര്‍വേഷന്‍ ബുക്കിംഗിനായി സന്ദര്‍ശിക്കുക www.ksrtconline.com
പത്തനംതിട്ട <> കോയമ്പത്തൂര്‍
Via ; തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , പാലക്കാട്
—————————— —–
■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 8 am
■ Departure from Pathanamthitta :- 8 am
■ തിരുവല്ല :- 8:55 am
■ Thiruvalla :- 8:55 am
■ ചങ്ങനാശ്ശേരി :- 9:05 am
■ Changanacherry :- 9:05 am
■ കോട്ടയം :- 9:30 am
■ Kottayam :- 9:30 am
■ മൂവാറ്റുപുഴ :- 10:55 am
Moovattupuzha:- 10:55 am
■ തൃശൂര്‍ :- 1:15 pm
■ Thrissur :- 1:15 pm
■ പാലക്കാട് :- 2:50 pm
■ Palakkad :- 2:50 pm
■ കോയമ്പത്തൂര്‍ :- 4 pm
■ Coimbatore :- 4 pm
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
■ കോയമ്പത്തൂരില്‍ നിന്നും പുറപ്പെടുന്ന സമയം :- 8:45 pm
■ Departure from Coimbatore :- 8:45 pm
■ പാലക്കാട് :- 10 pm
■ Palakkad :- 10 pm
■ തൃശൂര്‍ :- 12 am
■ Thrissur :- 12 am
■ മൂവാറ്റുപുഴ :- 1:50 am
■ Muvattupuzha :- 1:50 am
■ കോട്ടയം :- 3:15 am
■ Kottayam :- 3:15 am
■ ചങ്ങനാശ്ശേരി :- 3:35 am
■ Changanacherry :- 3:35 am
■ തിരുവല്ല :- 3:45 am
■ Thiruvalla :- 3:45 am
■ പത്തനംതിട്ട – 4:25 am
■ Pathanamthitta :- 4:25 am
============================== ==
■ Bus No :- RPE251 .
■ GPS Bus Tracking Enabled Bus .
■ Track this Bus on www.ksrtcbustracking.in
■ For seat reservation www.ksrtconline.com