KeralaNEWS

ദേശീയ പതാക വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കടക്കാരൻ അറസ്റ്റിൽ

കിളിമാനൂര്‍: ദേശീയ പതാക വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍.കിളിമാനൂര്‍ കുന്നുമ്മേല്‍ തെക്കേവിള വീട്ടില്‍ സഞ്ചു(43)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന്  പതാക വാങ്ങാൻ കിളിമാനൂരിലെ  കടയിലെത്തിയപ്പോഴായിരുന്നു സംഭവം.തുടര്‍ന്ന്, വിദ്യാര്‍ത്ഥിനി പീഡന വിവരം അധ്യാപികയോട് പറയുകയും അധ്യാപിക പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Back to top button
error: