കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു.ശ്രീകമ്ഠാപുരം നിടിയേങ്ങയിലെ ഓമന(75)ആണ് മരിച്ചത്.
ഏഴാം നിലയില്‍ നിന്നാണ് വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.സഹോദരന് നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു.മരണകാരണം വ്യക്തമല്ല.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.