IndiaNEWS

പശുവിനെ ദേശീയമൃഗം ആക്കണം:ബിജെപി എംപി

ന്യൂഡൽഹി:പശുവിനെ ദേശീയമൃഗം ആക്കണമെന്ന് ബിജെപി എംപി.ബിജെപി എംപി ഭഗീരഥ് ചൗധരിയുടേതാണ് ആവശ്യം.നിയമനിര്‍മാണം നടത്തി ഭാരതത്തിന്‍റെ “സനാതന സംസ്ക്കാരം’ സംരക്ഷിക്കണമെന്നായിരുന്നു എംപിയുടെ ആവശ്യം.

എന്നാൽ ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡിയാണ് പാര്‍ലമെന്‍റില്‍ ഇക്കാര്യം അറിയിച്ചത്.

Back to top button
error: