KeralaNEWS

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം

തൃശൂർ:ഡെങ്കിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.രാവിലെ 6.35 നാണ് മരണം സംഭവിച്ചത്.

 

Signature-ad

അതേസമയം തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേത‍ൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Back to top button
error: