പൂവാർ – എറണാകുളം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സമയക്രമം:
⚜️ പൂവാർ 02:00 PM
⚜️ മുക്കോല
⚜️ വിഴിഞ്ഞം
⚜️ ചാക്ക
⚜️ ടെക്നോ-പാർക്ക്
⚜️ കഴക്കൂട്ടം 03:15 PM
⚜️ പോത്തൻകോട്
⚜️ വെഞ്ഞാറമൂട് 03:45 PM
⚜️ ആയൂർ
⚜️ അഞ്ചൽ
⚜️ പുനലൂർ 05:05 PM
⚜️ പത്തനാപുരം
⚜️ പത്തനംതിട്ട 06:10 PM
⚜️ പത്തനംതിട്ട 06:40 PM
⚜️ കോഴഞ്ചേരി
⚜️ മല്ലപ്പള്ളി 07:35 PM
⚜️ കറുകച്ചാൽ
⚜️ പുതുപ്പള്ളി
⚜️ കോട്ടയം 08:25 PM
⚜️ കാഞ്ഞിരമറ്റം
⚜️ വൈറ്റില
⚜️ എറണാകുളം 10:05 PM
————————
⚜️ എറണാകുളം 03:00 AM
⚜️ വൈറ്റില
⚜️ കാഞ്ഞിരമറ്റം
⚜️ കോട്ടയം 04:45 AM
⚜️ കറുകച്ചാൽ
⚜️ പുതുപ്പള്ളി
⚜️ മല്ലപ്പള്ളി 05:30 AM
⚜️ കോഴഞ്ചേരി
⚜️ പത്തനംതിട്ട 06:10 AM
⚜️ പത്തനംതിട്ട 06:40 AM
⚜️ പത്തനാപുരം
⚜️ പുനലൂർ 07:45 AM
⚜️ അഞ്ചൽ
⚜️ ആയൂർ
⚜️ വെഞ്ഞാറമൂട് 09:05 AM
⚜️ പോത്തൻകോട്
⚜️ ചന്തവിള
⚜️ കഴക്കൂട്ടം 09:35 AM
⚜️ ടെക്നോ-പാർക്ക്
⚜️ ചാക്ക
⚜️ പാളയം
⚜️ തിരുവനന്തപുരം 10:10 AM
⚜️ കോവളം
⚜️ വിഴിഞ്ഞം 10:40 AM
⚜️ മുക്കോല
⚜️ പൂവാർ 11:05 AM
മല്ലപ്പള്ളി, കോഴഞ്ചേരി,പത്തനാപുരം, പുനലൂർ ഭാഗങ്ങളിലെ യാത്രക്കാർക്ക്
* Kinfra Film and It park
* മാജിക്ക് പ്ലാനെറ്റ്
* സൈനിക സ്കൂൾ
* Marian Engineering കോളേജ്, കഴക്കൂട്ടം
* കാര്യവട്ടം
* ടെക്‌നോപാർക്ക്
* ഇൻഫോസിസ്
* നിഷ്
* ലുലു മാൾ
* വേൾഡ് മാർക്കറ്റ്
* കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ
* Kims Hospital
* Lords Hospital
* Thiruvananthapuram Airport T2 (International Terminal)
* പേട്ട റയിൽവേ സ്റ്റേഷൻ
* ജനറൽ ഹോസ്പിറ്റൽ, Tvm
* കണ്ണാശുപത്രി
എന്നിവിടങ്ങളിലേക്ക് എത്താൻ ഏറെ പ്രയോജനകരമായ സർവീസ്