KeralaNEWS

ചങ്ങനാശേരി-പഴനി-വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് 

ങ്ങനാശ്ശേരി ഡിപ്പോയുടെ കെഎസ്ആർടിസി നോൺ എസി സൂപ്പർ എക്‌സ്പ്രസ് എയർ ബസ്
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2:30-ന് ചങ്ങനാശ്ശേരിയിൽ നിന്ന്…
കോട്ടയം, പാലക്കാട്, പഴനി, തഞ്ചാവൂർ, നാഗപട്ടണം വഴി..
പഴനിയിൽ രാത്രി 11:45-നും വേളാങ്കണ്ണിയിൽ പിറ്റേന്ന് രാവിലെ 7:30-നും എത്തും.
വേളാങ്കണ്ണിയിൽ നിന്ന് തിരികെ ഉച്ചയ്ക്ക് 2:30-ന്…
പഴനിയിൽ വൈകിട്ട് 9 മണി…
ചങ്ങനാശ്ശേരിയിൽ പിറ്റേന്ന് രാവിലെ 7:30…
ഓൺലൈൻ ബുക്കിംഗിനായി www.ksrtc.in സന്ദർശിക്കുക

Back to top button
error: