NEWSPravasi

ദുബായിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു

ലയാളി യുവതി ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു.തൃശൂർ ആമ്ബല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബായിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.
ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്ബാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്.ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: