KeralaNEWS

കാര്‍പെന്റര്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: കാര്‍പെന്റര്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂരിലെ കുഞ്ഞിക്കണ്ടി സനല്‍കുമാറാണ് മരിച്ചത്.

പതിയാരക്കരയിലെ വീട് നിര്‍മ്മാണത്തിനിടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

 

അനോനയാണ് ഭാര്യ: . മകള്‍: സാൻവിയ

Back to top button
error: