IndiaNEWS

തീവണ്ടി ദുരന്തം: പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

ഭുവനേശ്വർ: തീവണ്ടി ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചു.
www(dot)srcodisha(dot)nic(dot)in, www(dot)bmc(dot)gov(dot)in, www(dot)osdma(dot)org എന്നീ വെബ്‌സൈറ്റുകളില്‍ വിവരം ലഭ്യമാണ്.
തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്. തിരിച്ചറിയല്‍ ആവശ്യത്തിന് വേണ്ടി മാത്രമാണിതെന്നും മറ്റെവിടെയും പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Back to top button
error: