കൊച്ചി: അരിക്കൊമ്ബനെ പിടികൂടിയാല്‍ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു. എം. ജേക്കബ്.
ആവശ്യം ഉന്നയിച്ച് സാബു ഹൈക്കോടതിയിൽ ഹര്‍ജി നല്കി. ഇങ്ങനെ കൈമാറിയാല്‍ ആനയെ കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയിലേക്ക് മാറ്റിയ അരിക്കൊമ്ബന്‍ പിന്നീട് തമിഴ്നാട് മേഖലയില്‍ നാശം വിതച്ചിരുന്നു.ഈ സാഹചര്യത്തിൽ തമിഴ്നാടിനോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്ദേശിക്കണമെന്നാവശ്യപ്പെട്