കൊച്ചി: ബാസ്കറ്റ് ബോള്‍ താരമായ വിദ്യാര്‍ഥി മുങ്ങമരിച്ചു. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സ്റ്റീഫന്‍ (19) ആണ് മരിച്ചത്.
Related Articles
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികള്‍ക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ
April 27, 2024
മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ബി.ജെ.പി സ്ഥാനാര്‍ഥി
April 27, 2024
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
April 27, 2024
Check Also
Close
-
ഹിന്ദി സീരീസ് നടന് ഗുരുചരണ്‍ സിങിനെ കാണാനില്ലെന്ന് പരാതിApril 27, 2024