റിയാദ്:തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തു.തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം പാറവിള വീട്ടില്‍ ഷാന്‍ (30)നെയാണ് സൗദി അറേബ്യയിലെ തബൂക്കിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തബൂക്കിലെ ഒരു മത്സ്യ വില്പന ഷോപ്പില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്ന ഷാൻ ഒന്നര വര്‍ഷം മുമ്ബാണ് നാട്ടില്‍ വന്നു മടങ്ങിയത്.മരണകാരണം വ്യക്തമല്ല. അവിവാഹിതനാണ്.
പിതാവ് – ഷാജഹാന്. മാതാവ് – ലത്തീഫ ബീവി.