
ഹൗഡി മോഡി നടത്തി ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ച നരേന്ദ്ര മോഡിയുടെ കൂടി പരാജയമാണ് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രമ്പിന്റെ തോൽവി. മറ്റൊരു രാഷ്ട്രത്തിലെ തെരഞ്ഞെടുപ്പിൽ ഇടപെടുക വഴി നരേന്ദ്ര മോഡി ഉണ്ടാക്കിയത് മോശം കീഴ്‌വഴക്കം. ദേവദാസ് തളാപ്പിന്റെ വിശകലനം






