NEWS

ഉപയോഗശൂന്യമായ ട്രെയിൻ ബോഗികൾ ഉപയോഗിച്ച് ഹോട്ടലുകൾ 

ഹൈദരാബാദ് :ഉപയോഗ ശൂന്യമായ ട്രെയിൻ ബോഗികൾ ഉപയോഗിച്ച് ഭക്ഷണ വിതരണ കേന്ദ്രങ്ങൾ , ലോഡ്ജുകൾ , കടകൾ തുടങ്ങിയവ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവെ മന്ത്രാലയം.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ റെയിൽവെ സ്റ്റേഷനിൽ ആരംഭിച്ച ഫുഡ് എക്സ്പ്രസ്സിന്റെ ദൃശ്യമാണ് ചിത്രത്തിൽ.
സർവീസ് അവസാനിപ്പിച്ച് എയർ ഇന്ത്യ ചാക്കയിൽ ഉപേക്ഷിച്ചിരുന്ന എയർബസ് വിമാനം കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു നിന്നും റസ്റ്റോറന്റ് ആരംഭിക്കാൻ ഹൈദരാബാദിൽ എത്തിച്ചിരുന്നു.

Back to top button
error: