NEWS

ഹൈടെൻഷൻ വർക്ക്

തൊടുപുഴ : വൈദ്യുതി ലൈനിലെ തകരാറു പരിഹരിക്കാൻ അതിസാഹസികമായി പ്രയത്നിക്കുകയാണ് ഈ കെ എസ് ഇ ബി ജീവനക്കാർ. തൊടുപുഴ ടൗണിൽ നിന്നാണ് ഈ കാഴ്ച.
തൊടുപുഴ നമ്പർ 1 സെക്ഷനിലെ ജീവനക്കാരായ ശ്രീ. ഷാജി, ശ്രീ സുനിത് എന്നിവരാണ് ചിത്രത്തിൽ.

Back to top button
error: