ഒഴിവുകളുടെ വിശദാംശങ്ങള്‍
ഐടി ഓഫീസര്‍ – 44
അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ – 516
ഔദ്യോഗിക ഭാഷാ ഓഫീസര്‍- 25
ലോ ഓഫീസര്‍-10
തസ്തികകള്‍ എച്ച്ആര്‍/പേഴ്സണല്‍ ഓഫീസര്‍- 15
മാര്‍ക്കറ്റിംഗ് ഓഫീസര്‍ (MO)-100
യോഗ്യത
വ്യത്യസ്ത തസ്തികകള്‍ക്ക് വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളുണ്ട്, യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദമായ നോട്ടിഫിക്കേഷനില്‍ നിന്നും വായിക്കാം.
ഒഴിവുള്ള ബാങ്കുകള്‍
ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് റിക്രൂട്ട്മെന്റ് . ഇന്ത്യന്‍ ബാങ്കും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കും ഇതിലുണ്ട്.
പ്രായപരിധി
അപേക്ഷകരുടെ കുറഞ്ഞ പ്രായം 20 വയസ്സും പരമാവധി പ്രായം 30 വയസ്സും ആയിരിക്കണം.
അപേക്ഷാ ഫീസ്
SC/ST/PWBD ഉദ്യോഗാര്‍ത്ഥികള്‍ – 175
രൂപ മറ്റുള്ളവര്‍- 850 രൂപ.
എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1- ആദ്യം ഔദ്യോഗിക വെബ്സൈറ്റായ ibps.in-ലേക്ക് പോകുക.
ഘട്ടം 2- അതിനുശേഷം “CRP സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് CRP- സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ക്ക് (CRP-SPL-XII) ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3- പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 4- വിവരങ്ങള്‍ പൂരിപ്പിക്കുക, നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
ഘട്ടം 5- അപേക്ഷാ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യാം