മലയാളികളുടെ ആ പ്രിയപ്പെട്ട നടിയുമായി സച്ചിന്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രമുഖ നടി

സിനിമാലോകത്ത് തന്നെ പലരെയും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ് ശ്രീ റെഡ്ഡി. ഒരു സമയത്ത് സംവിധായകന്‍ മുരുകദോസിനും നടന്‍ ശ്രീകാന്തിനും എതിരെ വരെ ഇവര്‍ രംഗത്ത് വന്നിരുന്നു. തന്നെ ഇരുവരും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് തന്നെ അവര്‍ ഉപയോഗിച്ചത് എന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. നടന്‍ ശ്രീകാന്തമായി ഒരുമിച്ച ഹോട്ടലിന്റെ പേരടക്കം പറഞ്ഞുകൊണ്ടായിരുന്നു താരം രംഗത്തെത്തിയത്. അതുകൊണ്ടു തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീ റെഡ്ഡി ിഇന്ത്യയുടെ അഭിമാനമായ സച്ചിനെക്കുറിച്ചും മലയാളികള്‍ക്ക് സുപരിചിതയായ നടിച്ച് നടി ചാര്‍മിയെ കുറിച്ചും പറഞ്ഞുകൊണ്ട് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഹൈദരാബാദിലെത്തിയാല്‍ ഒരുപാട് റൊമാന്റിക് ആവാറുണ്ട് എന്നും നടി ചാര്‍മിയുമായി ആണ് ആ റൊമാന്‍സ് എന്നും ആയിരുന്നു ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ സമയത്ത് വലിയ തോതില്‍ തന്നെ ഈ ഒരു വാര്‍ത്ത ശ്രദ്ധ നേടുകയും എത്തുകയും ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെ സച്ചിനെതിരെ ഇത്തരം ഒരു പരാമര്‍ശം നടത്തിയപ്പോള്‍ വലിയതോതില്‍ സൈബര്‍ ആക്രമണം കൂടി ഇവര്‍ക്ക് നേരിടേണ്ടതായി വന്നിരുന്നു. മാത്രമല്ല സച്ചിനെ സച്ചിന്‍ എന്ന അഭിസംബോധന ചെയ്യാതെ തെണ്ടുല്‍ക്കാര്‍ എന്ന് കൂട്ടി അഭിസംബോധന ചെയ്തായിരുന്നു നടി എഴുതിയിരുന്നത്. ഒപ്പം തന്നെ ചാര്‍മിയെയും അത്തരത്തില്‍ പെട്ടെന്ന് മനസ്സിലാവാത്ത രീതിയിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്.
ഒപ്പം തനറെ പോസ്റ്റില്‍ ചാമുണ്ഡേശ്വര്‍ സ്വാമി എന്ന് നടി അഭിസംബോധന ചെയ്തത് ക്രിക്കെറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിനെ ആണ് എന്നും ഇവരെല്ലാം സെലിബ്രിറ്റി ക്രിക്കെറ്റ് ലീഗിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയിരുന്നു. ഇതിനെയാണ് താരം ഉദ്ദേശിച്ചത്.
ഹൈദരാബാദില്‍ വരുന്ന സമയങ്ങളില്‍ സച്ചിന്‍ റൊമാന്റിക് മൂഡില്‍ ആവാറുണ്ട് എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. പറഞ്ഞത് ശ്രീ റെഡ്ഡി ആയതുകൊണ്ട് തന്നെ ഇക്കാര്യത്തിന് വലിയ സീരിയസ് ഒന്നും പലരും കൊടുത്തിരുന്നില്ല. എങ്കിലും സച്ചിനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഇതിനെതിരെ രംഗത്ത് വരികയാണ് ഉണ്ടായത്. എന്നാല്‍ നടി ചാര്‍മിയോ സച്ചിനോ ഔദ്യോഗികമായി ഇക്കാര്യത്തിനെതിരെ ഒരു വാക്കുപോലും പറയുകയും ചെയ്തിരുന്നില്ല.






