LIFELife Style

22 കാരി വിദ്യാര്‍ത്ഥിനി ഹോളിവുഡ് താരത്തിന് കന്യകാത്വം വിറ്റത് 18 കോടി രൂപയ്ക്ക്!

സ്വന്തം കന്യകാത്വം 18 കോടി രൂപയ്ക്ക് ഹോളിവുഡ് താരത്തിന് വിറ്റ് 22-കാരി. യുകെ മാഞ്ചസ്റ്ററിലുള്ള ലോറ എന്ന വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ ലേലത്തിലൂടെ തന്റെ കന്യകാത്വം 8 കോടി രൂപയ്ക്ക് (ഏകദേശം 1.7 മില്യണ്‍ പൗണ്ട്) വിറ്റ് ഞെട്ടിച്ചത്. ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴിയാണ് ലോറ വില്പന നടത്തിയത്.

രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പെടെ ഉന്നത വ്യക്തികളാണ് ഈ ലേലത്തിന് പങ്കെടുത്തത്. ഒടുവില്‍, ഏറ്റവും ഉയര്‍ന്ന ലേലം ഒരു ഹോളിവുഡ് താരത്തില്‍ നിന്നാണ് ലഭിച്ചത്. സാമ്പത്തികമായി ഉയര്‍ച്ച നേടുന്നതിനാണ് തന്റെ കന്യകാത്വം വിറ്റതെന്നും ഇതില്‍ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് 22-കാരി വെളിപ്പെടുത്തി.

Signature-ad

പല പെണ്‍കുട്ടികളും പ്രതിഫലം ഒന്നും നേടാതെ കന്യകാത്വം നഷ്ടപ്പെടുത്തുമ്പോള്‍ തനിക്ക് കുറഞ്ഞ പക്ഷം ഭാവിയെങ്കിലും സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നാണ് ലോറ പറയുന്നത്. ലേലം ഉറപ്പിച്ചതിന് ശേഷം രണ്ട് വ്യക്തികളുടെയും വൈദ്യപരിശോധനയും ഏജന്‍സി നടത്തി. ഹോളിവുഡ് താരത്തിന്റെ വിവരങ്ങള്‍ രഹസ്യമായി തന്നെ ഏജന്‍സി സൂക്ഷിച്ചിട്ടുണ്ട്. പണത്തെ കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടാതെ തന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ പണം പ്രയോജനപ്പെടുമെന്നുമാണ് ലോറ പറയുന്നത്.

കോടികള്‍ സ്വന്തമാക്കി കൊണ്ടുള്ള കന്യകാത്വ വില്പന ഇതിനോടകം ഏറെ ചര്‍ച്ചയായിട്ടുണ്ട്. കന്യകാത്വം വളരെക്കാലമായി വിശുദ്ധിയുടെ
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വിവാഹത്തില്‍ ഒരു പ്രധാന ഘടകമായാണ് കന്യകാത്വത്തെ കണകാക്കുന്നത്.

 

Back to top button
error: