24 മണിക്കൂറിനിടെ 101 പേരുമായി കിടക്കപങ്കിട്ട് യുവതിയുടെ ‘റെക്കോഡ് പ്രകടനം’; പുലിവാല് പിടിച്ച് ഫ്‌ളാറ്റ് ഉടമകള്‍
ലണ്ടനിലെ ഫ്‌ളാറ്റില്‍ 24 മണിക്കൂറിനുള്ളില്‍ 101 പേര്‍ക്കൊപ്പം കിടക്കപങ്കിട്ട യുവതിയുടെ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ഒണ്‍ലി ഫാന്‍സ് താരം ലില്ലി ഫിലിപ്ലാണ് ലണ്ടനിലെ എയര്‍ ബി.എന്‍.ബി പ്രോപ്പാര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റ് തന്റെ ‘പ്രകടനത്തിന് ‘ വേദിയാക്കിയത്. പക്ഷേ താരത്തിന്റെ പ്രകടനം കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഫ്‌ലാറ്റ് ഉടമകള്‍. റിയല്‍ എസ്റ്റേറ്റ്,? ഫ്‌ലാറ്റ് നിയമങ്ങള്‍ ലംഘിച്ചതിന് ഉടമകള്‍ നിരോധനം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുുകള്‍.
ലണ്ടലിനെ നോട്ടിംഗ്ഹില്‍ പരിസരത്തെ 16 കോടി രൂപയ്ക്ക് നവീകരിച്ച വിക്ടോറിയന്‍ പ്രോപ്പര്‍ട്ടിയില്‍ വച്ചാണ് 23 കാരിയായ ലില്ലി ഫിലിപ്‌സ് 101 പുരുഷന്‍മാരുമായി സെക്‌സ് മാരത്തണ്‍ നടത്തിയത്, ഇതിന്റെ വീഡിയോ ഓണ്‍ലി ഫാന്‍സിന്റെ യുട്യൂബ് ചാനലില്‍ പങ്കുവയ്ക്കുകയും ചെയ്തു.
വീഡിയോയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തന്റെ വ്യക്തിപരമായ ലൈംഗിക ഫാന്റസിയാണ് ഇതെന്നായിരുന്നു ലില്ലി ഫിലിപ്‌സിന്റെ വാദം. എന്നാല്‍, ലില്ലിയുടെ നടപടി തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നത്. അവര്‍ ഫ്‌ലാറ്റ് ഉപേക്ഷിച്ച് പോയതിന് ശേഷം സംശയകരമായി ഒന്നും കണ്ടില്ലെന്നും ഉടമകള്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങള്‍ക്ക് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിവ് കിട്ടിയത്. അതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നയിരുന്നു ഫ്‌ളാറ്റ് ഉടമകളില്‍ ഒരാളായ കരോള്‍ മാധ്യമങ്ങളെ അറിയിച്ചത്. ഒരു വര്‍ഷമായി അതേ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരാള്‍ ഇയ്രേറെ ആളുകള്‍ അവിടെ വന്ന് പോകുന്നത് കണ്ടിട്ടേയില്ലെന്നായിരുന്നു പറഞ്ഞത്.