KeralaNEWS

കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു. പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന്‍ മസൂദ് (72) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിലാണ് ഖബറടക്കം.

കരള്‍ രോഗത്തെ തുടര്‍ന്ന് 2010ലാണ് കൊച്ചിന്‍ ഹനീഫ അന്തരിച്ചത്. ചെന്നൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: