IndiaNEWS

കെ.പി. ഉമ്മറിന്റെ മകൻ നെച്ചോളി മുഹമ്മദ് അഷറഫിൻ്റെ സംസ്കാരം ഇന്ന് 4ന് സാലിഗ്രാമം ജുമാമസ്ജിദിൽ

     ചെന്നൈ: പ്രശസ്ത ചലച്ചിത്രനടൻ കെ.പി. ഉമ്മറിന്റെ മകൻ നെച്ചോളി മുഹമ്മദ് അഷറഫ് (65) ചെന്നൈ സാലിഗ്രാമത്തിലെ കെ.പി  ഉമ്മർ മാനറിൽ അന്തരിച്ചു. മാതാവ്: എൻ. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കൾ: എൻ. മുഹമ്മദ് ആഷീൽ, എൻ. മുഹമ്മദ് ആഷീഖ്. മരുമക്കൾ: റസിയ, പവിത്ര. സഹോദരങ്ങൾ: എൻ. മാമ്പി, റഷീദ് ഉമ്മർ (സിനിമാ നടൻ). ബിസിനസ്‌ രംഗത്തായിരുന്നു മുഹമ്മദ് അഷറഫ്.

മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച നാലിന് സാലിഗ്രാമം ജുമാമസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: