CrimeNEWS

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; പരാതിയില്ലെന്ന് യുവതി, നേരിട്ട് കൈകാര്യം ചെയ്തു

കോഴിക്കോട്: മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇരുപത്തിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം. തിരക്കേറിയ ബസ്സില്‍ യാത്രചെയ്യവേയാണ് യുവതിക്കു നേരെ ആക്രമണമുണ്ടാത്. തുടര്‍ന്ന ബസ്സില്‍ വച്ചു തന്നെ യുവതി ഇയാളെ അടിക്കുകയും ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍, യുവതിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ കേസെടുത്തില്ല. യുവാവിന് തക്കതായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നും അതിനാലാണ് പരാതി ഇല്ലാത്തതെന്നുമാണ് യുവതി പറഞ്ഞത്.

Back to top button
error: