KeralaNEWS

മാങ്ങ പറിക്കവേ മാവില്‍നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

കടുത്തുരുത്തി: മാവില്‍നിന്ന് വീണു മധ്യവയസ്കൻ മരിച്ചു. പെരുവ അവര്‍മ ചിറ്റക്കാട്ട് ഗോകുലന്‍ (62) ആണ്  മരിച്ചത്.

മാങ്ങ പറിക്കാനായി കയറിയ ഗോകുലന്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പൊതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

വെള്ളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: പ്രസന്നകുമാരി. മകള്‍: നീതു.

Back to top button
error: