NEWSPravasi

മലയാളി മെയില്‍ നഴ്‌സിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളി മെയില്‍ നഴ്‌സിനെ സൗദിയിലെ ദമ്മാമില്‍ മരിച്ച നിലയിൽ കണ്ടെത്തി. തിരുനവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിലില്‍ ദീപു ജയകുമാറാണ് (34) മരിച്ചത്.

താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്മാം അല്ഫറാബി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്.

Signature-ad

മൂന്ന് വർഷമായി ദമ്മാമില്‍ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്ബാണ് അവധിക്ക് നാട്ടില് പോയി വന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.

Back to top button
error: