KeralaNEWSPravasi

ഹൃദയാഘാതം;പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

മനാമ: ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. ജോസ് പിസ മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (62 ) ആണ് മരിച്ചത്.
ഭാര്യ :ലിസി ജോസഫ്, മകള്‍ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ ).മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റല്‍ മോർച്ചറിയില്‍.

Back to top button
error: