KeralaNEWS

ഗൂഢാലോചനയില്‍ ഗോകുലം ഗോപാലനും റോളുണ്ട്: ശോഭ സുരേന്ദ്രൻ

ആലപ്പുഴ: താൻ എല്‍ഡിഎഫില്‍ പോകുമെന്നത് ദല്ലാള്‍ നന്ദകുമാറിന്റെ സ്വപ്‌നം മാത്രമാണെന്നും ഗൂഢാലോചനയില്‍ ഗോകുലം ഗോപാലനും റോളുണ്ടെന്നും ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ.

ഇക്കാര്യത്തില്‍ ഇ പി ജയരാജനും ഗോകുലം ഗോപാലനും റോളുണ്ട്. ഹരിപ്പാട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.

നന്ദകുമാറിനെ ഒരിക്കല്‍പോലും തള്ളിപ്പറയാൻ ഇ പി ജയരാജൻ തയ്യാറായിട്ടില്ലെന്നും ശോഭ പറഞ്ഞു.ഇ പി ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Back to top button
error: