KeralaNEWS

തൃശൂരില്‍ താമര വിരിയും അത് ദേശാഭിമാനിയും വീക്ഷണവും ഉൾപ്പെടെ റിപ്പോർട്ട്‌ ചെയ്യും: സുരേഷ്‌ ഗോപി 

തൃശൂർ: ജൂണ്‍ 4-നെ റിസള്‍ട്ട് വരുമ്ബോള്‍ സുരേഷ് ഗോപി തൃശൂർ എടുത്തെന്ന് ദേശാഭിമാനിയും വീക്ഷണവും ഉള്‍പ്പെടെ എല്ലാ പ്രമുഖ പത്രങ്ങളുടെയും ഒന്നാം പേജില്‍ കാണുമെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ്‌ ഗോപി.

സർവ്വേ ഫലങ്ങളല്ല, യഥാർഥ ഫലം വരുമ്ബോള്‍ തൃശൂരില്‍ താമര വിരിയുമെന്നും സുരേഷ്‌ ഗോപി വ്യക്തമാക്കി.

നരേന്ദ്രമോദിജി കേരളത്തില്‍ രണ്ടക്കം കടക്കുമെന്നാണ് പറഞ്ഞത്.എന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് ബോണസായി ഒരു മൂന്നു സീറ്റുകള്‍ കൂടി ഇത്തവണ നല്‍കും.കേരളത്തില്‍ അഞ്ചു സീറ്റുകളില്‍ ബിജെപി വിജയിക്കും, ഉറപ്പ് – സുരേഷ്‌ ഗോപി പറഞ്ഞു.

Back to top button
error: