ഇലക്ടറല്‍ ബോണ്ട് വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.പണമുള്ളവരിൽ നിന്നും ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പണം പിടുങ്ങും.പണമില്ലാത്തവരെ ഇവരെ ഉപയോഗിച്ചു തന്നെ ബിജെപിയിൽ എത്തിക്കും.
ഇലക്ടറല്‍ ബോണ്ട് , ഒരു പദ്ധതിയുപയോഗിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഗുണ്ടാപിരിവാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കൊട്ടേഷൻ ടീമായ ഈ ഡി യെയും പിന്നെ സി ബി ഐ, ആദായനികുതി വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റുകളെയും ഉപയോഗിച്ച് കമ്ബനികളില്‍നിന്നു പണം പിടുങ്ങുകയായിരുന്നു എന്നാണ് ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ അഞ്ചു കമ്ബനികളില്‍ മൂന്നിനും ഇമ്മാതിരി ഭീഷണികള്‍ ഉണ്ടായിരുന്നു.ബാക്കി വന്നുകൊണ്ടിരിക്കുന്നുണ്ട്.നമു
ഫാഷിസ്റ്റുകളുടെ കോട്ടകൊത്തളങ്ങള്‍ പണിതുയർത്തിയ പണക്കൂമ്ബാരത്തിന്റെ പിന്നാമ്ബുറ കഥകള്‍ പതുക്കെയെങ്കിലും ഓരോന്നായി പുറത്തുവരട്ടെ…