KeralaNEWS

പത്തുരൂപയ്ക്ക്  വയറു നിറയ്ക്കാൻ സമൃദ്ധി ഇനി പശ്ചിമകൊച്ചിയിലും

കൊച്ചി: പത്തുരൂപ ഊണിലൂടെ കേരളമാകെ ശ്രദ്ധയാകർഷിച്ച സമൃദ്ധി @ കൊച്ചി പശ്ചിമ കൊച്ചിയിലേക്കും.
കൊച്ചി കോർപ്പറേഷന് അഭിമാനമായി മാറിയ പദ്ധതി അതേ മാതൃകയില്‍ ഫോർട്ട്കൊച്ചിയിലും പള്ളുരുത്തി കച്ചേരിപ്പടിയിലും ഉടൻ ആരംഭിക്കും.

കോർപ്പറേഷന്റെ സ്വന്തം സ്ഥലത്താവും കേന്ദ്രങ്ങള്‍ ആരംഭിക്കുക. ആദ്യം ഫോർട്ട് കൊച്ചിയിലും പിന്നീട് പള്ളുരുത്തിയിലും പദ്ധതി നടപ്പിലാക്കും.

Signature-ad

പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക  സഹായം നൽകുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചിരുന്നു.

Back to top button
error: