KeralaNEWS

പാലക്കാട് പെട്ടി ഓട്ടോറിക്ഷ ഇടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്:പെട്ടി ഓട്ടോറിക്ഷ ഇടിച്ച്‌ നാലുവയസുകാരൻ മരിച്ചു. നെല്ലായ കാഞ്ഞിരത്തിങ്ങല്‍ മനോജിന്റെ മകൻ ആദിനാഥ് ആണ് മരിച്ചത്.

ഇന്നലെ രാവിലെ 10.30 ന് ആയിരുന്നു അപകടം. മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

വണ്ടിയോടിച്ച ഡ്രൈവർ നെല്ലായ മുഹമ്മദലിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ചെർപ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: