IndiaNEWS

ബിജെപി സര്‍ക്കരിന് പിന്തുണ പ്രഖ്യാപിച്ച്‌ ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഗുവാഹത്തി: രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്രയ്ക്ക് പിന്നാലെ ആസാമില്‍ ബിജെപി സർക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എമാർ.

കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കമലാഖ്യദേ പുർകയസ്ത, ബസന്തദാസും എന്നീ രണ്ട് എംഎല്‍എമാരാണ് ബിജെപിക്ക് പിന്തുണയറിയിച്ചത്.

Signature-ad

പാർട്ടിയിലെ സ്ഥാനങ്ങള്‍ രാജിവച്ചതായും ഇവർ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എംഎല്‍എമാരുടെ തീരുമാനത്തെ സ്വാഗതംചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും രംഗത്തെത്തി.

Back to top button
error: