KeralaNEWS

പത്തനംതിട്ടയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

പത്തനംതിട്ട:അമിതവേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം.മല്ലശ്ശേരി മുക്കിലാണ്  സംഭവം.
മല്ലശ്ശേരി സ്വദേശി സുധീര്‍കുമാര്‍(56) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ വകയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: