KeralaNEWS

വീട്ടമ്മ ഓട്ടോറിക്ഷയടിച്ചു മരിച്ചു

കണ്ണൂർ: ചേമ്ബേരിയില്‍ വീട്ടമ്മ ഓട്ടോറിക്ഷയടിച്ചു മരിച്ചു.വളളിയാട്ടെ വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യയാ(39)ണ് മരിച്ചത്.

 അപകടത്തില്‍ ഗുരുതരമായി പ്‌രുക്കേറ്റ ദിവ്യയെ നാട്ടുകാരും പൊലിസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്‌സയ്ക്കിടെ മരണമടയുകയായിരുന്നു.

Signature-ad

ഓട്ടോറിക്ഷയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പയ്യാവൂര്‍ പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം.സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്.

Back to top button
error: