NEWSPravasi

ഹൃദയാഘാതം;തൃശൂര്‍ സ്വദേശി  ഒമാനില്‍ മരണപ്പെട്ടു 

മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു . ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്ബില്‍ മുഹമ്മിദിന്റെ മകനും മസ്‌കത്ത് യുണൈറ്റഡ് കാര്‍ഗോ ഉടമയുമായ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്‌കത്തില്‍ മരിച്ചത്.

തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.മാതാവ്: ഐഷ ബീവി. ഭാര്യ: റംല.മകൻ നിയാസ്

Back to top button
error: