CareersTRENDING

കൊച്ചി മെട്രോയിൽ രണ്ട് ലക്ഷം വരെ ശമ്ബളം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്ബനി സെക്രട്ടറി-ഇ4 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 70,000 രൂപ മുതല്‍ 2,00,000 രൂപ വരെയാണ് പ്രതിമാസ ശമ്ബളം.

എഴുത്ത്, ഓണ്‍ലൈൻ ടെസ്റ്റ്, അഭിമുഖങ്ങള്‍ എന്നിവയ്‌ക്ക് ശേഷമാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത ഇമെയില്‍ ഐഡി മുഖേന ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ അറിയിക്കും.

Signature-ad

താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ഫെബ്രുവരി 22-ന് മുമ്ബ് ആവശ്യമായ രേഖകള്‍ സഹിതം കൊച്ചി മെട്രോ ലിമിറ്റഡിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.

Back to top button
error: