KeralaNEWS

വിനോദസഞ്ചാരത്തിനിടെ പതിനഞ്ചുവയസുകാരനെ പീഡിപ്പിച്ച നാല് സഹപാഠികൾ അറസ്റ്റിൽ 

മറയൂര്‍: വിനോദസഞ്ചാരത്തിനിടെ പതിനഞ്ചുവയസുകാരനെ സഹയാത്രികരായ നാലു വിദ്യാർത്ഥികൾ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി.

 തിരുവനന്തപുരത്തെ ട്യൂഷന്‍ സെന്ററില്‍നിന്ന് മറയൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.

സംഭവത്തില്‍ നാല് വിദ്യാർത്ഥികൾക്കെതിരെ  മറയൂര്‍ പോലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്.

Signature-ad

 മറയൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Back to top button
error: