IndiaNEWS

മലയാളി യുവതി ചെന്നൈയില്‍ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു

കോഴിക്കോട്: ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശിനി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു.

ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രന്റെയും മകള്‍ നിവേദ (21) ആണ് മരിച്ചത്. സഹോദരി: ശ്രുതിലയ.

Back to top button
error: