KeralaNEWS

ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയിലെത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞ് വീണ് മരിച്ചു,ഉസ്‌ലാംപെട്ടി സ്വദേശി ദണ്ഡപാണിയെന്ന ആളാണ് മരിച്ചത്.

അപ്പാച്ചിമേട്ടില്‍ വച്ച്‌ കുഴഞ്ഞ് വീണ ദണ്ഡപാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: