NEWSPravasi

ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി നഴ്സ് മരിച്ചു

ദമാം :  ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി നഴ്സ് മരിച്ചു.
ഹഫർ അൽ ബത്തിനിൽ MCH ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവന്നിരുന്ന റിന്റുമോളാണ് (27)  മരിച്ചത്.
നിലമ്പൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസിന്റെ മകൾ ആണ് റിന്റു മോൾ. മാതാവ് മേരിക്കുട്ടി ഇടുക്കി ജില്ലയിലെ ഉപ്പുതറ തേക്കാനാൽ കുടുംബാഗമാണ്. റോബിൻ ജോസ് ആണ് ഏക സഹോദരൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: