KeralaNEWS

കണ്ണൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂർ: പയ്യാവൂര്‍ ചീത്തപ്പാറയില്‍ വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ചീത്തപ്പാറ മറ്റത്തില്‍ ജോസഫാണ് മരിച്ചത്.

വീടിന് സമീപം മരക്കൊമ്ബിലാണ് ജോസഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ചന്ദനക്കാംപാറയില്‍ കോഴിക്കട നടത്തിവരികയായിരുന്നു ഇദ്ദേഹം.

Signature-ad

നേരത്തേ പശുവളര്‍ത്തലും കോഴിഫാമും നടത്തിയിരുന്നു.മികച്ച ക്ഷീരകര്‍ഷകനുളള ബ്ലോക്ക്തല പുരസ്‌കാരം  നേടിയിട്ടുണ്ട്.ആത്മഹത്യക്ക് കാരണം സാമ്ബത്തിക പ്രശ്‌നങ്ങളാണെന്നാണ് സൂചന.

Back to top button
error: