KeralaNEWS

തൃപ്പൂണിത്തുറ വൃശ്ചികോത്സവം; കൊച്ചി മെട്രോ രാത്രി 11:30 വരെ സർവീസ് നടത്തും

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രമാണിച്ച്‌ ഡിസംബര്‍ 9 മുതല്‍ 17 വരെ മെട്രോ ട്രെയിൻ സര്‍വീസിന്റെ സമയം ദീര്‍ഘിപ്പിച്ചതായി കൊച്ചി മെട്രോ ഓപ്പറേഷൻസ് സീനിയര്‍ ഡെപ്യൂട്ടി മാനേജര്‍ അറിയിച്ചു.
 രാത്രി 11.30 വരെയാണ് സർവീസ് ദീർഘിപ്പിച്ചിരിക്കുന്നത്.അധിക സമയത്ത് 20 മിനിട്ട് ഇടവേളകളിലായിരിക്കും സര്‍വീസ്.

Back to top button
error: