കൊച്ചി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിലെ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരൻ ജോഷി വർഗീസാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യം നൽകിയത് തെറ്റാണ്. കർദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലുളളത്. ഹർജി വെള്ളിയാഴ്ച്ച കോടതി പരിഗണിക്കും.
Related Articles
ചാരിത്ര ശുദ്ധിയിൽ സംശയം: ഭാര്യയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം, നാട്ടുകാർ ഇടപെട്ട് കള്ളി പൊളിച്ചു; ഒടുവിൽ യുവാവ് അകത്തായി
December 20, 2024
അപമാനിതനായ നിക്ഷേപകന് സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്തു, കട്ടപ്പനയിൽ ഹർത്താൽ
December 20, 2024
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം
December 20, 2024
Check Also
Close