NEWSPravasi

മലയാളി യുവാവ് ബഹ്റൈനിൽ കുഴഞ്ഞുവീണുമരിച്ചു

മനാമ: മലയാളി യുവാവ് ബഹ്റൈനിൽ കുഴഞ്ഞുവീണുമരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി  ഷാജിയാണ് മരിച്ചത്.ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ്.
 സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ  നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ.

Back to top button
error: