കോട്ടയം: വനിത-ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എൻട്രി ഹോമിലേക്ക് കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കുക്കിന് അഞ്ചാം ക്ലാസും സെക്യൂരിറ്റിക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. സമാന തസ്തികകളിൽ പരിചയമുള്ള സ്ത്രീകൾക്ക് നവംബർ 14നകം [email protected] എന്ന വിലാസത്തിൽ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9447750004.
Related Articles
പേളി മാണി എന്ന നന്മമരം വീണു, കാണുന്നത് പോലെയല്ലെന്ന് അന്നേ തോന്നി; സോഷ്യല്‍ മീഡിയയില്‍ വിവാദം, ശരിക്കും പേളിയോ?
December 4, 2024
മാളികപ്പുറംതാരം ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിച്ചു വയോധികന്; സാക്ഷരകേരളംതന്നെ, തൊലിയുരിയുന്നുവെന്ന് വിമര്‍ശനം
December 3, 2024
ചേര്‍ത്ത് പിടിക്കുന്നത് പോലുമില്ല, മറ്റുള്ള കാര്യങ്ങള്‍ ആസ്വദിക്കുന്ന തിരക്കില്‍! നെപ്പോളിയന്റെ മരുമകള്‍ക്ക് വിമര്‍ശനം
December 2, 2024
”പെട്ടെന്ന് ആ കൈകള്‍ എന്റെ ടീഷര്‍ട്ടിനുള്ളിലേക്ക് കയറി, പിറകിലേക്ക് നോക്കിയപ്പോള്‍ കണ്ടത്…”
November 30, 2024