കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പകർപ്പുകളും അപേക്ഷയും സഹിതം നവംബർ 13ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822 215154.
Related Articles
ഒന്നും രണ്ടുമല്ല, ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
December 22, 2024
മമ്മൂക്കയുമായി പിണങ്ങി, അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യില്ലെന്ന വാശിയായി! പിന്നെ നടന്നതിനെ പറ്റി രഞ്ജി പണിക്കര്‍
December 21, 2024
കാമുകന്റെ ഭാര്യക്ക് യുവതി നല്‍കിയത് 1.39 കോടി; മുന്നോട്ട് വെച്ച ആവശ്യം ഒന്ന് മാത്രം
December 20, 2024
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024