ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, നാളെ പുലര്‍ച്ചെ 4 മണിക്കാകും പുറപ്പെടുക.
ഇന്നത്തെ എറണാകുളം ജംഗ്ഷൻ-ടാറ്റാ നഗര്‍ ബൈ വീക്കിലി എക്പ്രസ് ട്രെയിൻ 19 മണിക്കൂര്‍ 45 മിനിറ്റ് വൈകും. നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാകും പുറപ്പെടുക. പെയറിങ് ട്രെയിനുകള്‍ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണം.